Map Graph

ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്, നിലമ്പൂർ

നിലമ്പൂർ-ജനതപ്പടിയിൽ സ്ഥിതി ചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദൈവാലയമാണ് ലിറ്റിൽ ഫ്ളവർ ഫൊറേൻ ചർച്ച്. 1929-ൽ സ്ഥാപിതമായ ദൈവാലയത്തിൽ എകദേശം 400-ലേറെ കുടുംബങ്ങളും 2000-ൽ പരം കത്തോലിക്കാ വിശ്വാസികളും ഈ ഇടവകയിൽ ഉണ്ട്.

Read article
പ്രമാണം:ലിറ്റിൽ_ഫ്ളവർ_ഫൊറേൻ_ചർച്ച്,_നിലമ്പൂർ.jpg